മോഹൻലാൽ സമൂഹ മാധ്യമങ്ങളിലൂടെയാണ് റിലീസിംഗ് തീയതി പ്രഖ്യാപിച്ചത്. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് മരക്കാർ. നിരവധി പ്രതിസന്ധികൾ അതിജീവിച്ചാണ് ചിത്രത്തിന്റെ റിലീസിംഗ് പ്രഖ്യാപിച്ചത്.
Original reporting. Fearless journalism. Delivered to you.